Skip to content
For salePlots Verified by Prabha

വിൽപ്പനയ്ക്കുള്ള പ്ലോട്ട്

Pettah, Thiruvananthapuram, Thiruvananthapuram · Near Sarangi music and dance school

₹70 L₹20 L per cent

1 / 6
Land area
3.5 cents
Type
Plots

Overview

Read in English
  • തിരുവനന്തപുരം പേട്ടയിൽ 3.5 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്
  • പ്രതീക്ഷിക്കുന്ന വില: സെന്റിന് 20 ലക്ഷം രൂപ (ആകെ 70 ലക്ഷം).

തിരുവനന്തപുരം കോർപ്പറേഷൻ ചാക്ക വാർഡിൽ പെട്ട അക്ഷരവേദി റോഡ് താഴശ്ശേരി റെസിഡൻഷ്യൽ അസോസിയേഷനിൽ വീട് വയ്ക്കാൻ അനുയോജ്യമായ നല്ലൊരു ചതുരാകൃതിയിലുള്ള പുരയിടം വിൽപ്പനയ്ക്ക്. പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാത്രം ദൂരമുള്ള ഈ വസ്തുവിലേക്ക് ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്. പ്രശസ്തമായ സാരംഗി മ്യൂസിക് ആൻഡ് ഡാൻസിന് സമീപമാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. പേട്ട വില്ലേജിൽപ്പെട്ട വ്യക്തമായ പ്രമാണങ്ങളുള്ള വസ്തു.

3.5 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക് - പേട്ട, തിരുവനന്തപുരം

പേട്ട അക്ഷരവേദി റോഡിൽ സാരംഗി മ്യൂസിക് ആൻഡ് ഡാൻസിന് സമീപം ഓട്ടോറിക്ഷ സൗകര്യമുള്ള ചതുരാകൃതിയിലുള്ള പ്ലോട്ട്. വില: സെന്റിന് 20 ലക്ഷം.

Property details

Property type
Plots
Listed for
Sale
Use
Residential
Land area
3.5 cents (1,525 sq ft)
Listed by
Owner (direct)
Property ID
PC_2026#PS#0011
Listed on
24 June 2026

Price details

Expected price
₹70,00,000
Price per cent
₹20,00,000

Prices are as given by the owner and may be negotiable. Ask us about bank loan support.

Location

Street / area
Pettah, Near Sarangi music and dance school
Local body
Thiruvananthapuram · Corporation
Ward
Chackai
Village
Pettah
Taluk
Thiruvananthapuram
District
Thiruvananthapuram
Post office
Chakkai – 695024

What's nearby

  • ബസ് സ്റ്റോപ്പ്Under 500 m
  • മാർക്കറ്റ്Under 500 m
  • സ്കൂൾ1 km
  • വിമാനത്താവളം2 km
  • ഹൈവേ1 km
  • റെയിൽവേ സ്റ്റേഷൻ2 km
  • ആശുപത്രി1 km
  • ഷോപ്പിംഗ്Under 1 km
  • ടെക്നോപാർക്ക്6 km

Similar properties

View more