Skip to content
For leaseLand Verified by Prabha

പാട്ടത്തിന് വാണിജ്യ ഭൂമി

Thiruvananthapuram, Thiruvananthapuram · Near Opposite of BMW Showroom, near Chacka bridge

₹1,50,000/ monthly

1 / 6
Land area
35 cents
Type
Land

Overview

Read in English

തിരുവനന്തപുരം ചാക്ക പാലം കഴിഞ്ഞ് BMW ഷോറൂമിന് എതിർവശത്തായി ഹൈവേ സർവീസ് റോഡ് ഫ്രണ്ടേജോടു കൂടിയ 35 സെൻ്റ് സ്ക്വയർ കൊമേഴ്സ്യൽ സ്ഥലം വാടകയ്ക്കോ ദീർഘകാല ലീസിനോ ലഭ്യമാണ്. കണ്ടെയ്നറുകൾക്കും വലിയ വാഹനങ്ങൾക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന വഴി. ഓപ്പൺ യാർഡ്, വെഹിക്കിൾ പാർക്കിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയവയ്ക്ക് അനുയോജ്യം. വാടക: ₹1.5 ലക്ഷം/മാസം, അഡ്വാൻസ്: ₹20 ലക്ഷം (Negotiable). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 90483 59553, +91 81291 80043. Ref: R 26834.

തിരുവനന്തപുരം ചാക്ക പാലത്തിന് സമീപം BMW ഷോറൂമിന് എതിർവശത്തായി 35 സെൻ്റ് സ്ക്വയർ കൊമേഴ്സ്യൽ സ്ഥലം വാടകയ്ക്ക്/ലീസിന്. സർവീസ് റോഡ് ഫ്രണ്ടേജ്. വാടക: ₹1.5 ലക്ഷം/മാസം. ഫോൺ: +91 90483 59553, +91 81291 80043. Ref: R 26834

Property details

Property type
Land
Listed for
Lease
Use
Commercial
Land area
35 cents (15,246 sq ft)
Property ID
PC_2026#LS#0048
Listed on
29 September 2026

Price details

Lease deposit
₹20,00,000
Lease rent
₹1,50,000 / monthly
Lease period
36

Prices are as given by the owner and may be negotiable. Ask us about bank loan support.

Location

Street / area
Near Opposite of BMW Showroom, near Chacka bridge
Local body
Thiruvananthapuram · Corporation
Ward
Pettah
Village
Vanchiyoor
Taluk
Thiruvananthapuram
District
Thiruvananthapuram
Post office
Vanchiyoor Junction – 695035

What's nearby

  • ബസ് സ്റ്റോപ്പ്Under 500 m
  • മാർക്കറ്റ്Under 1 km
  • സ്കൂൾ1 km
  • വിമാനത്താവളം2 km
  • ഹൈവേ1 km
  • റെയിൽവേ സ്റ്റേഷൻ2 km
  • ആശുപത്രിUnder 1 km
  • ഷോപ്പിംഗ്Under 1 km
  • ടെക്നോപാർക്ക്4 km

Similar properties

View more