
₹95.63 L₹3.75 L/cent
വിൽപ്പനയ്ക്കുള്ള ഭൂമിThondiyathu Junction, Eruva, Kakkanadu, Kayamkulam, Kayamkulam, Alappuzha
- 25.5 cents
- Land
Thanneermukkam Bund Area / Kumarakom - Vaikom Road, Thanneermukkam, Alappuzha · Near Thanneermukkam Bund, Opposite KTDC Resort, Gokulam Resorts
₹11 Cr₹1.1 L per cent
തണ്ണീർമുക്കം ബണ്ടിന് സമീപം കുമരകം–വൈക്കം മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം മാറി രണ്ട് വഴികളുള്ള പ്രവേശന സൗകര്യത്തോടുകൂടിയ 10 ഏക്കർ കായൽ തീര ഭൂമി. 171 മീറ്റർ വീതിയുള്ള മനോഹരമായ കായൽ ഫ്രണ്ടേജും മുഴുവനായും തെങ്ങുകൾ നിറഞ്ഞ അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാന ആകർഷണം. ഇതിൽ 4 ഏക്കർ കരഭൂമിയും ബാക്കി ഡാറ്റാ ബാങ്കിൽ പെടാത്ത കരിനിലവുമാണ്. പ്രമുഖ KTDC, ഗോകുലം റിസോർട്ടുകൾക്ക് സമീപമുള്ള ഈ ഭൂമി ബാങ്ക് ലോണുകൾക്കും റിസോർട്ട് / ടൂറിസം പ്രോജക്റ്റുകൾക്കും അനുയോജ്യമായ തികച്ചും വ്യക്തമായ രേഖകളുള്ളതാണ് (Clear Title Documents).
കൊല്ലം വെള്ളിമണ്ണിൽ അഷ്ടമുടിക്കായൽ തീരത്ത് 450 മീറ്റർ വാട്ടർ ഫ്രണ്ടേജോടുകൂടിയ 8.6 ഏക്കർ പ്രീമിയം വാട്ടർഫ്രണ്ട് ഭൂമി വിൽപ്പനയ്ക്ക്. റിസോർട്ട്, വെൽനസ് സെന്റർ, ഫാം ടൂറിസം എന്നിവയ്ക്ക് അനുയോജ്യം. ക്ലിയർ ടൈറ്റിൽ. പ്രതീക്ഷിക്കുന്ന വില: ₹19.5 കോടി. ബന്ധപ്പെടുക പ്രഭ പ്രോപ്പർട്ടി കൺസൾട്ടൻസി: +91 90483 59553, +91 81291 80043.
Ref n: AN9634
Prices are as given by the owner and may be negotiable. Ask us about bank loan support.

₹95.63 L₹3.75 L/cent
വിൽപ്പനയ്ക്കുള്ള ഭൂമിThondiyathu Junction, Eruva, Kakkanadu, Kayamkulam, Kayamkulam, Alappuzha

₹19.5 Cr₹2.27 L/cent
വാട്ടർ ഫ്രണ്ടേജ് പ്രോപ്പർട്ടി വിൽപ്പനയ്ക്ക്Vellimon / Ashtamudi Lake Area, Perinad, Kollam

₹12 Cr₹54.55 L/cent
ആഡംബര വീട് വിൽപ്പനയ്ക്ക്Edappazhinji, Thiruvananthapuram, Thiruvananthapuram

₹8 Cr₹16 L/cent
ആഡംബര വീട് വിൽപ്പനയ്ക്ക്Mannanthala, MC Road, Thiruvananthapuram, Thiruvananthapuram