Skip to content
For saleHouse Verified by Prabha

ആഡംബര വീട് വിൽപ്പനയ്ക്ക്

Mannanthala, MC Road, Thiruvananthapuram, Thiruvananthapuram · Near Mannanthala, MC Road Frontage

₹8 Cr₹16 L per cent

1 / 4
Land area
50 cents
Built-up
6,000 sq ft
Bedrooms
5
Bathrooms
5

Overview

Read in English

തിരുവനന്തപുരം പാപ്പനംകോട് വിശ്വംഭരൻ റോഡിലെ പ്രധാന റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി മികച്ച റോഡ് കണക്റ്റിവിറ്റിയും ഗതാഗത സൗകര്യവും നൽകുന്നു. എസ്.എൻ നഗർ ജംഗ്ഷനിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇവിടെ 5 സെന്റ് സ്ഥലത്ത് 1900 സ്ക്വയർ ഫീറ്റിൽ വിശാലമായ വീടും ഒപ്പം ബിസിനസിനായി ഉപയോഗിക്കാവുന്ന ചെറിയ കടമുറിയും സജ്ജീകരിച്ചിരിക്കുന്നു. താമസ സൗകര്യത്തിനൊപ്പം മികച്ച വാടക വരുമാനമോ സ്വന്തമായി ബിസിനസോ തുടങ്ങാൻ അനുയോജ്യമായ പ്രൊപ്പർട്ടി ആണിത്. എസ്.എൻ.ഡി.പി ഹാളിന് സമീപം പ്രമുഖ ലാൻഡ്മാർക്കുകളുടെ അരികിലായി സ്ഥിതി ചെയ്യുന്നതിനാൽ എല്ലാവിധ നഗര സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാണ്. പ്രഭാ പ്രോപ്പർട്ടി കൺസൾട്ടൻസി: +91 90483 59553, +91 81291 80043.

തിരുവനന്തപുരം മണ്ണന്തല എം.സി റോഡ് സൈഡിൽ 50 സെന്റ് സ്ഥലവും 6000 സ്ക്വയർ ഫീറ്റ് കെട്ടിടവും അടങ്ങിയ പ്രൈം പ്രോപ്പർട്ടി വിൽപ്പനയ്ക്ക്. ബിസിനസ് ആവശ്യങ്ങൾക്കും പ്രോജക്റ്റുകൾക്കും റിയൽ എസ്റ്റേറ്റ് വികസനത്തിനും അനുയോജ്യമായ സ്ഥലം. പ്രതീക്ഷിക്കുന്ന വില: 8 കോടി രൂപ. റഫറൻസ് ഐഡി: SU5157. കൂടുതൽ വിവരങ്ങൾക്ക് പ്രഭാ പ്രോപ്പർട്ടി കൺസൾട്ടൻസിയുമായി ബന്ധപ്പെടുക: +91 90483 59553, +91 81291 80043.

Amenities

  • Car Parking
  • CCTV
  • Road Facility

Property details

Property type
House
Listed for
Sale
Use
Residential
Land area
50 cents (21,780 sq ft)
Built-up area
6,000 sq ft
Bedrooms
5
Bathrooms
5
Floors
2
Car parking
5
Listed by
Agent
Property ID
PC_2026#HS#0042
Listed on
2 November 2026

Price details

Expected price
₹8,00,00,000
Price per cent
₹16,00,000

Prices are as given by the owner and may be negotiable. Ask us about bank loan support.

Location

Street / area
Mannanthala, MC Road, Near Mannanthala, MC Road Frontage
Local body
Thiruvananthapuram · Corporation
Ward
Mannanthala
Taluk
Thiruvananthapuram
District
Thiruvananthapuram
Post office
605015
The exact location is shared when you contact us or book a site visit.

What's nearby

  • ബസ് സ്റ്റോപ്പ്Under 1 km
  • മാർക്കറ്റ്1 km
  • സ്കൂൾ1 km
  • ആശുപത്രി1 km

Similar properties

View more